×
التكاثرആയത്ത് 6

അൽ-മുഖ്തസർ

لَتَرَوُنَّ ٱلْجَحِيمَ ﴿٦﴾

അല്ലാഹു സത്യം! നിങ്ങൾ അന്ത്യനാളിൽ നരകം കണ്ണു കൊണ്ട് വീക്ഷിക്കുക തന്നെ ചെയ്യും.