×
الإخلاصആയത്ത് 3

അൽ-മുഖ്തസർ

لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾

അവൻ ആർക്കും ജന്മം നൽകിയിട്ടില്ല. ആരുടെയും മകനുമല്ല അവൻ. അവന് സന്താനവുമില്ല; പിതാവുമില്ല.