×
الذارياتആയത്ത് 10

അൽ-മുഖ്തസർ

قُتِلَ ٱلْخَرَّٰصُونَ ﴿١٠﴾

ഖുർആനിനെ കുറിച്ചും തങ്ങളുടെ നബിയെ കുറിച്ചും തോന്നിയതെല്ലാം പറഞ്ഞു പരത്തിയ ഈ കള്ളന്മാർ ശപിക്കപ്പെടട്ടെ.