×
الذارياتആയത്ത് 6

അൽ-മുഖ്തസർ

وَإِنَّ ٱلدِّينَ لَوَٰقِعٌ ﴿٦﴾

സൃഷ്ടികളുടെ വിചാരണ പരലോകത്ത് സംഭവിക്കുക തന്നെ ചെയ്യുന്നതാണ്; തീർച്ച. അതിൽ യാതൊരു സംശയവുമില്ല.