×
الطورആയത്ത് 2

അൽ-മുഖ്തസർ

وَكِتَـٰبٍ مَّسْطُورٍ ﴿٢﴾

എഴുതപ്പെട്ട ഗ്രന്ഥം -ഖുർആൻ- കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.