×
النجمആയത്ത് 14

അൽ-മുഖ്തസർ

عِندَ سِدْرَةِ ٱلْمُنتَهَىٰ ﴿١٤﴾

സിദ്റതുൽ മുൻതഹയുടെ' അടുക്കൽ വെച്ച്. ഏഴാമാകാശത്തിലുള്ള വളരെ വലിയ ഒരു മരമാകുന്നു അത്.