×
القمر
ആയത്ത് 23
അൽ-മുഖ്തസർ
كَذَّبَتْ ثَمُودُ بِٱلنُّذُرِ ﴿٢٣﴾
ഥമൂദ് ഗോത്രം അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതനായ സ്വാലിഹ് -عَلَيْهِ السَّلَامُ- അവർക്ക് നൽകിയ താക്കീതുകളെ നിഷേധിച്ചു തള്ളി.
മുൻ ആയത്ത്
അടുത്ത ആയത്ത്