×
الواقعةആയത്ത് 78

അൽ-മുഖ്തസർ

فِى كِتَـٰبٍ مَّكْنُونٍ ﴿٧٨﴾

ജനങ്ങളുടെ കണ്ണെത്താതെ സംരക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്. ലൗഹുൽ മഹ്ഫൂദ്വ് ആണ് ഉദ്ദേശം.