×
المعارجആയത്ത് 22

അൽ-മുഖ്തസർ

إِلَّا ٱلْمُصَلِّينَ ﴿٢٢﴾

നിസ്കരിക്കുന്നവരൊഴികെ; അവർ ഇത്തരം മോശം സ്വഭാവങ്ങളിൽ നിന്ന് മുക്തരാണ്.