×
المعارجആയത്ത് 5

അൽ-മുഖ്തസർ

فَٱصْبِرْ صَبْرًا جَمِيلًا ﴿٥﴾

അല്ലാഹുവിൻ്റെ റസൂലേ! അക്ഷമയോ ആവലാതികളോ ഇല്ലാത്ത ക്ഷമ നീ കൈകൊള്ളുക.