×
المدثرആയത്ത് 2

അൽ-മുഖ്തസർ

قُمْ فَأَنذِرْ ﴿٢﴾

എഴുന്നേറ്റ് നിൽക്കുക! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുക!