×
المرسلاتആയത്ത് 10

അൽ-മുഖ്തസർ

وَإِذَا ٱلْجِبَالُ نُسِفَتْ ﴿١٠﴾

പർവ്വതങ്ങൾ അവയുടെ സ്ഥാനത്ത് നിന്ന് എടുത്തു നീക്കപ്പെടുകയും, അവ തകർത്ത് പൊടിയാക്കപ്പെടുകയും ചെയ്താൽ.