×
المرسلاتആയത്ത് 12

അൽ-മുഖ്തസർ

لِأَىِّ يَوْمٍ أُجِّلَتْ ﴿١٢﴾

തങ്ങളുടെ ജനതയുടെ മേൽ സാക്ഷ്യം പറയുന്നതിനായാണ് അവർക്ക് ഈ ഗൗരവതരമായ ദിവസം നിശ്ചയിക്കപ്പെട്ടത്.