×
التكويرആയത്ത് 6

അൽ-മുഖ്തസർ

وَإِذَا ٱلْبِحَارُ سُجِّرَتْ ﴿٦﴾

സമുദ്രങ്ങൾ ആളിക്കത്തിക്കപ്പെടുകയും, അവ അഗ്നിയായി മാറുകയും ചെയ്താൽ.