×
الانشقاقആയത്ത് 14

അൽ-മുഖ്തസർ

إِنَّهُۥ ظَنَّ أَن لَّن يَحُورَ ﴿١٤﴾

തൻ്റെ മരണത്തിന് ശേഷം ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടങ്ങേണ്ടി വരികയേ ഇല്ലെന്ന് അവൻ ധരിച്ചു.