×
الانشقاقആയത്ത് 16

അൽ-മുഖ്തസർ

فَلَآ أُقْسِمُ بِٱلشَّفَقِ ﴿١٦﴾

സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ കാണപ്പെടുന്ന അസ്തമയശോഭ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.