×
الليلആയത്ത് 10

അൽ-മുഖ്തസർ

فَسَنُيَسِّرُهُۥ لِلْعُسْرَىٰ ﴿١٠﴾

അവന് നാം തിന്മ പ്രവർത്തിക്കാൻ എളുപ്പം നൽകുന്നതാണ്; നന്മ പ്രവർത്തിക്കുന്നത് പ്രയാസകരവുമാക്കുന്നതാണ്.