×
الشرحആയത്ത് 8

അൽ-മുഖ്തസർ

وَإِلَىٰ رَبِّكَ فَٱرْغَب ﴿٨﴾

നിൻ്റെ പ്രതീക്ഷയും ലക്ഷ്യവും അല്ലാഹുവിലേക്ക് മാത്രമാക്കുകയും ചെയ്യുക.