×
الزلزلةആയത്ത് 4

അൽ-മുഖ്തസർ

يَوْمَئِذٍ تُحَدِّثُ أَخْبَارَهَا ﴿٤﴾

അന്നേ ദിവസം ഭൂമി അതിൻ്റെ മുകളിൽവെച്ച് നടമാടിയ നന്മ-തിന്മകളെ കുറിച്ച് സംസാരിക്കുന്നതാണ്.