×
الرحمنആയത്ത് 3

അൽ-മുഖ്തസർ

خَلَقَ ٱلْإِنسَـٰنَ ﴿٣﴾

മനുഷ്യനെ നേരായ രൂപത്തിൽ അവൻ സൃഷ്ടിച്ചു. അവൻ്റെ രൂപം അവൻ നന്നാക്കുകയും ചെയ്തു.