×
الرحمنആയത്ത് 4

അൽ-മുഖ്തസർ

عَلَّمَهُ ٱلْبَيَانَ ﴿٤﴾

മനസ്സിലുള്ളത് പറഞ്ഞും എഴുതിയും ഫലിപ്പിക്കേണ്ടതെങ്ങനെ എന്നും അവൻ (മനുഷ്യനെ) പഠിപ്പിച്ചു.